Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Gold Scam

ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള: പ​ങ്ക​ജ് ഭ​ണ്ഡാ​രി​യു​ടെ അ​ക്കൗ​ണ്ട് പു​നഃ​സ്ഥാ​പി​ക്കാ​ൻ കോ​ട​തി

കൊ​​​ല്ലം: ക​​​മ്പ​​​നി​​​യു​​​ടെ അ​​​ക്കൗ​​​ണ്ട് മ​​​ര​​​വി​​​പ്പി​​​ച്ച​​​ത് പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണം എ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണാ​​​പ​​​ഹ​​​ര​​​ണ കേ​​​സു​​​ക​​​ളി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ സ്മാ​​​ർ​​​ട് ക്രി​​​യേ​​​ഷ​​​ൻ​​​സ് ഉ​​​ട​​​മ പ​​​ങ്ക​​​ജ് ഭ​​​ണ്ഡാ​​​രി ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ കൊ​​​ല്ലം വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ജ​​​ഡ്ജി ഡോ. ​​​സി.​​​എ​​​സ്. മോ​​​ഹി​​​ത് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ജി​​​എ​​​സ്ടി ഉ​​​ൾ​​​പ്പെ​​​ടെ സ​​​ർ​​​ക്കാ​​​രു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ട​​​യ്ക്കേ​​​ണ്ട തു​​​ക​​​ക​​​ളും റ​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഫെ​​​ബ്രു​​​വ​​​രി വ​​​രെ​​​യു​​​ള്ള ശ​​​മ്പ​​​ള​​​വും വി​​​ത​​​ര​​​ണം ചെ​​​യ്യാം. എ​​​ന്നാ​​​ൽ, ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ കോ​​​ട​​​തി​​​യി​​​ൽ നി​​​ക്ഷേ​​​പി​​​ക്ക​​​ണം. കൂ​​​ടാ​​​തെ, ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പേ​​​രു വി​​​വ​​​ര​​​ങ്ങ​​​ളും മ​​​റ്റു രേ​​​ഖ​​​ക​​​ളും ജി​​​എ​​​സ്ടി ഉ​​​ൾ​​​പ്പെ​​​ടെ സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് അ​​​ട​​​യ്ക്കേ​​​ണ്ട തു​​​ക​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും എ​​​ല്ലാം കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച് അ​​​നു​​​മ​​​തി വാ​​​ങ്ങ​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യ്ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന പ​​​ങ്ക​​​ജ് ഭ​​​ണ്ഡാ​​​രി​​​യു​​​ടെ അ​​​പേ​​​ക്ഷ കോ​​​ട​​​തി ത​​​ള്ളി. മെ​​​ഡി​​​ക്ക​​​ൽ റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ ഗു​​​രു​​​ത​​​ര ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ല്ലെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു. പ​​​ങ്ക​​​ജി​​​നെ നേ​​​രി​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ചി​​​കി​​​ത്സ​​​യ്ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​നെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു.

ത്വ​​​ക് രോ​​​ഗ​​​ത്തി​​​നു​​​ള്ള ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ് പ​​​ങ്ക​​​ജ്. ചെ​​​ന്നൈ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ചി​​​കി​​​ത്സ തു​​​ട​​​ര​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ദ്യ അ​​​പേ​​​ക്ഷ. എ​​​ന്നാ​​​ൽ, മ​​​റ്റൊ​​​രു സം​​​സ്ഥാ​​​ന​​​ത്തു ചി​​​കി​​​ത്സ​​​യ്ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യാ​​​ൽ പ്ര​​​തി ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​തെ​​​ങ്കി​​​ലും സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​നു വേ​​​ണ്ടി പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ സി​​​ജു രാ​​​ജ​​​ൻ ഹാ​​​ജ​​​രാ​​​യി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: പ​ത്മ​കു​മാ​റി​ന്‍റെ സാ​ന്പ​ത്തി​ക സ്രോ​ത​സും വി​ദേ​ശ യാ​ത്ര​ക​ളും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളും വി​​​ദേ​​​ശ യാ​​​ത്ര​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ളും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ വീ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഭൂ​​​മി ഇ​​​ട​​​പാ​​​ടു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച ചി​​​ല രേ​​​ഖ​​​ക​​​ൾ ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ഇ​​​ന്നു ന​​​ട​​​ക്കും. ഒ​​​പ്പം വി​​​ദേ​​​ശ യാ​​​ത്ര​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളും ശേ​​​ഖ​​​രി​​​ക്കും.


പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ പാ​​​സ്പോ​​​ർ​​​ട്ട് പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഏ​​​തൊ​​​ക്കെ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി, ആ​​​രൊ​​​ക്കെ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി, സാ​​​ന്പ​​​ത്തി ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടോ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​ങ്ങ​​​ളാ​​​ണ് അ​​​ന്വേ​​​ഷ​​​ണ പ​​​രി​​​ധി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യു​​​മാ​​​യി പ​​​ത്മ​​​കു​​​മാ​​​റി​​​ന് ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ഉ​​​ണ്ടാ യി​​​രു​​​ന്നോ എ​​​ന്ന കാ​​​ര്യ​​​വും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും.


2016 മു​​​ത​​​ലു​​​ള്ള പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ ആ​​​ദാ​​​യ​​​നി​​​കു​​​തി വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യു​​​ടെ രേ​​​ഖ​​​ക​​​ളും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​ത് സൗ​​​ഹൃ​​​ദ സ​​​ന്ദ​​​ർ​​​ശ​​​ന​​​മെ​​​ന്നാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം. പ​​​ത്മ​​​കു​​​മാ​​​ർ പ്ര​​​സി​​​ഡ​​​ന്‍റാ​​​കു​​​ന്ന​​​തി​​​നു മു​​​ൻ​​​പുത​​​ന്നെ പോ​​​റ്റി​​​ക്ക് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ സ്വാ​​​ധീ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.


അ​​​തേ​​​സ​​​മ​​​യം ന​​​ട​​​ൻ ജ​​​യ​​​റാ​​​മി​​​ന്‍റെ മൊ​​​ഴി​​​യും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. സാ​​​ക്ഷി​​​യാ​​​ക്കി​​​യാ​​​കും മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​ക. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ക​​​ൾ ജ​​​യ​​​റാ​​​മി​​​ന്‍റെ ചെ​​​ന്നൈ​​​യി​​​ലെ വീ​​​ട്ടി​​​ൽ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി എ​​​ത്തി​​​ച്ചി​​​രു​​​ന്നു. സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച് ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി സാ​​​ന്പ​​​ത്തി​​​ക ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് ജ​​​യ​​​റാ​​​മി​​​നെ സാ​​​ക്ഷി​​​യാ​​​ക്കു​​​ന്ന​​​ത്.


പ​​​ത്മ​​​കു​​​മാ​​​റി​​​നെ ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടുന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ഇ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കും. പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്ന കെ.​​​പി. ശ​​​ങ്ക​​​ര​​​ദാ​​​സ്, എ​​​ൻ. വി​​​ജ​​​യ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രെ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യു​​​ക. 2019 കാ​​​ല​​​ത്ത് ദേ​​​വ​​​സ്വം മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍റെ മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ലും പ​​​ത്മ​​​കു​​​മാ​​​റി​​​നെ ചോ​​​ദ്യം ചെ​​​യ്ത ശേ​​​ഷ​​​മാ​​​കും തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.
നേ​​​രത്തേ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യെ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ൾ ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നു​​​മാ​​​യു​​​ള്ള ബ​​​ന്ധം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ഇ​​​ക്കാ​​​ര്യം പു​​​റ​​​ത്തു വി​​​ടാ​​​തി​​​രു​​​ന്ന​​​തും ഇ​​​പ്പോ​​​ൾ രാ​​​ഷ്‌​​​ട്രീ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ ച​​​ർ​​​ച്ച​​​യാ​​​യി​​​ട്ടു​​​ണ്ട്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്തേ​ക്കും. കേ​സി​ൽ ജ​യ​റാ​മി​നെ സാ​ക്ഷി​യാ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

ശ​ബ​രി​മ​ല​യി​ൽ നി​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കൊ​ണ്ടു​പോ​യ സ്വ​ർ​ണ​പ്പാ​ളി​യും ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​വും ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ജ​യ​റാ​മി​ന്‍റെ വീ​ട്ടി​ൽ പൂ​ജ​യ്ക്ക് വ​ച്ചി​രു​ന്നു. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി ത​ന്‍റെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് ജ​യ​റാം പി​ന്നീ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം അ​റ​സ്‌​റ്റി​ലാ​യ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​ന്‍റെ ഭൂ​മി ഇ​ട​പാ​ടു​ക​ളി​ലേ​ക്കും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. പ​ത്മ​കു​മാ​റി​ന്‍റെ പ​ന്ത​ള​ത്തെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ രേ​ഖ​ക​ളു​ടെ കൂ​ടി അ​ടി​സ്ഥ‌ാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

 

 

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ടു​ത്ത വി​ക്ക​റ്റ് ഉ​ട​ൻ വീ​ഴും: കെ.​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത വി​ക്ക​റ്റ് ഉ​ട​ൻ വീ​ഴു​മെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. എ.​പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്‌​റ്റോ​ടെ സ​ർ​ക്കാ​രും സി​പി​എം നേ​തൃ​ത്വ​വും ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന തെ​ളി​ഞ്ഞു.

തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നു മു​ൻ​പ് മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്തി​നെ​യും അ​റ​സ്‌​റ്റ് ചെ​യ്യാ​ൻ എ​സ്ഐ​ടി ത​യാ​റാ​വ​ണം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ​യും വി​ശ്വ​സ്‌​ത​നാ​യ അ​നു​യാ​യി​യാ​ണ് എ.​പ​ത്മ​കു​മാ​ർ.

പ​ല പേ​രു​ക​ൾ പ്ര​സി​ഡ​ന്‍റ് സ്ഥാനത്തേക്ക് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ക​ട​കം​പ​ള്ളി​യും മു​ഖ്യ​മ​ന്ത്രി​യും അ​തീ​വ താ​ൽ​പ​ര്യ​മെ​ടു​ത്താ​ണ് പ​ത്മ​കു​മാ​റി​നെ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​ക്കി​യ​ത്. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ സ​ർ​ക്കാ​രി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും കൈ​ക​ൾ ശു​ദ്ധ​മാ​ണെന്ന് പ​റ​യു​ന്ന​തി​ൽ ന്യാ​യ​മി​ല്ലെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

 

 

 

 

Kerala

സ്വ​ർ​ണ​ക്കൊ​ള്ള: വൃ​ശ്ചി​കം ഒ​ന്നി​ന് മ​ണ്ഡ​ലം ത​ല​ത്തി​ൽ കോൺഗ്രസിന്‍റെ പ്ര​തി​ഷേ​ധ ജ്യോ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ലെ മു​​​ഴു​​​വ​​​ൻ പ്ര​​​തി​​​ക​​​ളെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നും ദേ​​​വ​​​സ്വം മ​​​ന്ത്രി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വൃ​​​ശ്ചി​​​കം ഒ​​​ന്നാം തീ​​​യ​​​തി​​​യാ​​​യ ന​​​വം​​​ബ​​​ർ 17ന് ​​​കോ​​​ണ്‍​ഗ്ര​​​സ് വാ​​​ർ​​​ഡ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ ജ്യോ​​​തി തെ​​​ളി​​​യി​​​ക്കു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് എം​​​എ​​​ൽ​​​എ, ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​പി, കെ​​​പി​​​സി​​​സി സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ​​​ന​​​ൽ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ചി​​​നു​​​ശേ​​​ഷം കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ​​​യും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും യോ​​​ഗ​​​വും രാ​​​ഷ്ട്രീ​​​യ​​​കാ​​​ര്യ​​​സ​​​മി​​​തി​​​യും ചേ​​​ർ​​​ന്നു.

Kerala

ശ​ബ​രി​മ​ല​ സ്വ​ർ​ണ​ത്ത​ട്ടി​പ്പ്: അ​ഴി​മ​തി​ക്കാ​രോ​ടു സ​ന്ധി​യി​ല്ലെന്ന് ബി​നോ​യ് വി​ശ്വം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്വ​​​​ർ​​​​ണ​​​​ത്ത​​​​ട്ടി​​​​പ്പി​​​​ൽ പ്ര​​​​തി​​​​യാ​​​​യ​​​​വ​​​​രെ ഒ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും സം​​​​ര​​​​ക്ഷി​​​​ക്കി​​​​ല്ലെ​​​​ന്നു സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം. അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​രോ​​​​ടു സ​​​​ന്ധി​​​​യി​​​​ല്ല. ഉ​​​​പ്പു​​​​തി​​​​ന്ന​​​​വ​​​​ർ വെ​​​​ള്ളം കു​​​​ടി​​​​ക്കും.

പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യി എ​​​​ത്തു​​​​ന്ന​​​​വ​​​​ർ അ​​​​ഴി​​​​മ​​​​തി ​​​​ചെ​​​​യ്യാ​​​​ൻ പാ​​​​ർ​​​​ട്ടി​​​​ക​​​​ളെ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. ഇ​​​​തെ​​​​ല്ലാം പാ​​​​ഠ​​​​മാ​​​​ണ്. പാ​​​​ളി​​​​ച്ച​​​​പ​​​​റ്റി​​​​യാ​​​​ൽ സ​​​​മ്മ​​​​തി​​​​ക്കും. സി​​​​പി​​​​ഐ​​​​യ്ക്ക് അ​​​​ങ്ങ​​​​നെ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ ഒ​​​​രു മ​​​​ടി​​​​യു​​​​മി​​​​ല്ലെ​​​​ന്നും ഭാ​​​​വി​​​​യി​​​​ൽ വ​​​​ള​​​​രെ സൂ​​​​ക്ഷി​​​​ച്ചു​​​​മാ​​​​ത്ര​​​​മേ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പോ​​​​ലു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളെ​​​​യ​​​​ട​​​​ക്കം തീ​​​​രു​​​​മാ​​​​നി​​​​ക്കൂ​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ൻ.​​​​ വാ​​​​സു​​​​വി​​​​ന്‍റെ അ​​​​റ​​​​സ്റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ബി​​​​നോ​​​​യ് വി​​​​ശ്വം.

ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്‌​​​​ലാ​​​​മി ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ രാ​​​​ഷ്ട്രീ​​​​യ ബ​​​​ന്ധു​​​​വ​​​​ല്ല. കോ​​​​ണ്‍​ഗ്ര​​​​സും യു​​​​ഡി​​​​എ​​​​ഫു​​​​മാ​​​​ണു അ​​​​വ​​​​രു​​​​മാ​​​​യും വെ​​​​ൽ​​​​ഫെ​​​​യ​​​​ർ പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യും രാ​​​​ഷ്ട്രീ​​​​യ ബ​​​​ന്ധം സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഒ​​​​രു ഭാ​​​​ഗ​​​​ത്ത് ഇ​​​​ങ്ങ​​​​നെ ബ​​​​ന്ധം സ്ഥാ​​​​പി​​​​ക്കു​​​​ന്പോ​​​​ൾ മ​​​​റു​​​​ഭാ​​​​ഗ​​​​ത്തു ഹി​​​​ന്ദു​​​​വ​​​​ർ​​​​ഗീ​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യും കോ​​​​ണ്‍​ഗ്ര​​​​സ് ച​​​​ങ്ങാ​​​​ത്തം സ്ഥാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​ണ്.

കോ​​​​ണ്‍​ഗ്ര​​​​സ്-​​​​ബി​​​​ജെ​​​​പി അ​​​​വി​​​​ശു​​​​ദ്ധ രാ​​​​ഷ്ട്രീ​​​​യ​​​​ത്തി​​​​ന്‍റെ പൊ​​​​ള്ള​​​​ത്ത​​​​ര​​​​മാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ന്നും ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷം ഉ​​​​ജ്ജ്വ​​​​ല വി​​​​ജ​​​​യം നേ​​​​ടു​​​​മെ​​​​ന്നും ബി​​​​നോ​​​​യ് വി​​​​ശ്വം പ​​​​റ​​​​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. കേ​ര​ള​ത്തി​ന് പു​റ​ത്ത് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ൽ സ്വ​ർ​ണ​വും സു​പ്ര​ധാ​ന തെ​ളി​വും ക​ണ്ടെ​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് പോ​റ്റി ന​ട​ത്തി​യ കോ​ടി​ക​ളു​ടെ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടി​ന്‍റെ രേ​ഖ​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചു. ബെ​ള്ളാ​രി​യി​ലെ സ്വ​ർ​ണ വ്യാ​പാ​രി ഗോ​വ​ർ​ദ്ധ​ൻ അ​ട​ക്ക​മു​ള്ള​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് എ​സ്ഐ​ടി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

മൂ​ന്ന് ദി​വ​സ​മാ​യി ബം​ഗ​ളൂ​രു, ചെ​ന്നൈ, അ​ട​ക്കം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​സ്.​പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. റോ​ഡ് മാ​ർ​ഗ​മാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ചെ​ന്നൈ​യി​ലെ​ത്തി​ച്ച​ത്.

സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​ല​ട​ക്കം ചെ​ന്നൈ​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ പോ​റ്റി​യു​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ്ര​ത്യേ​ക സം​ഘ​ത്തി​ലെ ഒ​രു ടീം ​ബെ​ള്ളാ​രി​യി​ലെ​ത്തി സ്വ​ർ​ണ​വ്യാ​പാ​രി ഗോ​വ​ർ​ദ്ധ​ന​നെ ചോ​ദ്യം ചെ​യ്തു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യി​ല്ലാ​തെ​യാ​യി​രു​ന്നു ബെ​ല്ലാ​രി​യി​ലെ തെ​ളി​വെ​ടു​പ്പ്. പോ​റ്റി​യു​മാ​യി ഗോ​വ​ർ​ദ്ധ​ൻ ന​ട​ത്തി​യ പ​ണ​മി​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​റ്റൊ​രു സം​ഘം ബം​ഗ​ളൂ​രു​വി​ലെ പോ​റ്റി​യു​ടെ വീ​ട്ടി​ലും പ​രി​ശോ​ധ​ന​യ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു. വീ​ട്ടി​ൽ​നി​ന്ന് 176 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും നാ​ണ​യ​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Latest News

Corehub Up